സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 21 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vzm44047 (സംവാദം | സംഭാവനകൾ) ('കോവിഡ്  19 പേമാരിക്കു ശേഷം 2021 നവമ്പർ ഒന്നാം തിയതി വളരെ ആഘോഷപൂർവം വിദ്യാർത്ഥികളും അധ്യാപകരും തിരികെ വിദ്യാലയത്തിലെത്തി .രണ്ട്‌ ഷിഫ്റ്റുകളായാണ് ക്ലാസ് നടത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ്  19 പേമാരിക്കു ശേഷം 2021 നവമ്പർ ഒന്നാം തിയതി വളരെ ആഘോഷപൂർവം വിദ്യാർത്ഥികളും അധ്യാപകരും തിരികെ വിദ്യാലയത്തിലെത്തി .രണ്ട്‌ ഷിഫ്റ്റുകളായാണ് ക്ലാസ് നടത്തി വന്നിരുന്നത് . കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് കുട്ടികളെ വരവേറ്റതും ക്ലാസ് നടത്തിയതും .വിദ്യാലയം തുറക്കുന്നതിമുമ്പുതന്നെ രക്ഷകർത്താക്കളുടെ ഒരു യോഗം നടത്തുകയും മുൻകരുതൽ എങ്ങനെ എന്നതിനെക്കുറിച്ചു ഒരു ബോധവത്കരണ ക്ലാസും പ്രാഥമിക ആരോഗ്യ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തുകയുണ്ടായി .