മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം/ലിറ്റിൽകൈറ്റ്സ്/2021-24

19:49, 21 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MBHS KANIYAPURAM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിൽ 18 കുട്ടികൾ ഉണ്ടായിരുന്നു. ദീപ്തി ടീച്ചർ ഷുഹൈബ് സാർ എന്നിവരായിരുന്നു കൈറ്റ് മാസ്റ്റർ മിസ്ട്രസ്സ്മാർ.18 കുട്ടികൾക്കും A ഗ്രേഡ് ലഭിച്ചു.6 കുട്ടികളെ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിച്ചു.3 കുട്ടികളെ അനിമേഷനും 3 കുട്ടികളെ പ്രോഗ്രാമിങ്ങിനും പങ്കെടുപ്പിച്ചു. സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്ത ആഷിക്ക് എന്ന കുട്ടി 10 ആം ക്ലാസ്സ്‌ ആയപ്പോൾ സ്കൂളിൽ നിന്ന് റ്റി. സി വാങ്ങിപ്പോയി

43005-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43005
യൂണിറ്റ് നമ്പർLK/2019/43005
അംഗങ്ങളുടെ എണ്ണം18
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർആലിം അഷറഫ്
ഡെപ്യൂട്ടി ലീഡർആദിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ്തി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷുഹൈബ് കെ
അവസാനം തിരുത്തിയത്
21-03-2024MBHS KANIYAPURAM