സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഫ്രീഡം ഫെസ്റ്റ് 2023

വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് സ്വതന്ത്ര വിജ്ഞാനോത്സവം (ഫ്രീഡം ഫെസ്റ്റ് 2023).

ഫ്രീഡം ഫെസ്റ്റ് * ഫീൽഡ് ട്രിപ്പ്

2023 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് വിൻസെന്റ്സ്എച്ച് എസ് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളും മിസ്ട്രസുമാരും തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് കാണാനായി പോയി. വിവിധ അർഡുനോ പ്രോജക്ടുകളും മറ്റും കുട്ടികളിൽ കൗതുകമുണർത്തി. മാത്രമല്ല നമുക്കും അർഡുനോയുപയോഗിച്ച് ഇത്തരം പ്രോജക്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസം കുട്ടികളിൽ ഉളവായി. പ്രദർശനഹാളിലെ ഓരോ സ്റ്റാളും കുട്ടികളിൽ കാതുകവും ജിജ്ഞാസയും ഉണർത്തി. പോലീസിന്റെ പവലിയനും കെൽട്രോൺ പവലിയനും ത്രീഡി പ്രിന്റിങും ത്രീഡി കാഴ്ചകളും കുട്ടികൾ ആസ്വദിച്ചു അതോടൊപ്പം നൂതന സാങ്കേതിക വിദ്യയുടെയും പ്രാധാന്യവും പ്രയോജനം മനസ്സിലാക്കുകയും ചെയ്തു.


<ചിത്രശാല> പ്രമാണം:43007 freedom fest poster 1.png പ്രമാണം:43007 freedom fest poster 2.png പ്രമാണം:43007 freedom fest poster 3.png പ്രമാണം:43007 freedom fest poster 4.png </ചിത്രശാല>