തെക്കും മുറി എൽ.പി.എസ്/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 21 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14518HM (സംവാദം | സംഭാവനകൾ) ('ഒരിടത്ത് ഒരു പൂമ്പാറ്റ ഉണ്ടായിരുന്നു. കാണാൻ നല്ല ഭംഗിയുള്ള ചിറകുകൾ. അവൾ പൂന്തോട്ടത്തിൽ പാറി നടന്നു. തേൻ കുടിച്ചു. സന്തോഷത്തോടെ ജീവിച്ചു. ആര്യൻ. 1 ക്ലാസ്' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒരിടത്ത് ഒരു പൂമ്പാറ്റ ഉണ്ടായിരുന്നു. കാണാൻ നല്ല ഭംഗിയുള്ള ചിറകുകൾ. അവൾ പൂന്തോട്ടത്തിൽ പാറി നടന്നു. തേൻ കുടിച്ചു. സന്തോഷത്തോടെ ജീവിച്ചു.

ആര്യൻ. 1 ക്ലാസ്