സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

എട്ടാം ക്ലാസിലെ ക‍ുട്ടികളിൽ നിന്ന് 2022-25 വർഷത്തേക്ക് ജൂലൈ 2 നടത്തിയ അഭിര‍ുചി പരീക്ഷയിൽ 29 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 27 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.അഭിര‍ുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക‍്ടേ‍ഴ‍്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിര‍ുന്ന‍ു.2022 ഒക്ടോബർ 10-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് എട്ടാം ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി. ശ്രീ.ജെയ്സൺ എസ് ജോർജ് ക്യാമ്പിന് നേതൃത്വവം നൽകി.വിദ്യാർത്ഥികൾക്ക് സ്‍ക്രാച്ച്,അനിമേഷൻ ത‍ുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ നൽകി.ക‍ുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവ‍ും വിജ്ഞാനപ്രദവ‍ുമായിരുന്ന‍ു.2023 സെപ്റ്റംബർ 1-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്യാമ്പ് നടത്തി. ക്യാമ്പിന്റെയ‍ും അസൈൻമെന്റിന്റെയ‍ും അടിസ്ഥാനത്തിൽ മികച്ച പ്രവർത്തനങ്ങൾ തയ്യാറാക്കിയ എട്ട് വിദ്യാർത്ഥികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെട‍ുക്കാൻ അർഹത നേടി. ആനിമേഷൻ വിഭാഗത്തിൽ ക്രിസ്ജോ ജെയ്സൺ ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയും സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുവാൻ യോഗ്യത നേടുകയും ചെയ്തു.

31060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31060
യൂണിറ്റ് നമ്പർLK/2018/31060
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല കുറവിലങ്ങാട്
ലീഡർക്രിസ്ജോ ജെയ്സൺ
ഡെപ്യൂട്ടി ലീഡർമരിയ റെജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജെയിംസ് ഇ.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി.ഷാന്റി വി.എം
അവസാനം തിരുത്തിയത്
21-03-2024Anoopgnm

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2022-2025

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 11760 ദേവിക രാജേഷ്
2 11767 മരിയ റെജി
3 11773 ആദിത്യ ശങ്കരി ബാബു
4 11780 മാധവ്ദാസ് എം
5 11782 അർജുൻ ബിജു
6 11784 അലീഷ സോണി
7 11786 അഭിനവ് ജിൻസ്
8 11787 ഡാനിയൽ ബെന്നി
9 11788 റിൻസ് ടോമി
10 11789 അഭിഷേക് സുധീർ
11 11791 അഭിജിത്ത് വി.എസ്
12 11792 അഭിജിത്ത് സലി
13 11793 ദേവദത്ത് കെ.എസ്
14 11795 ക്രിസ്ജോ ജെയ്സൺ
15 11796 ജോബിൻ ജോയി
16 11800 ജിത്തു സന്തോഷ്
17 11804 സാമുവൽ ബൈജു ജോസഫ്
18 11808 മാധവ് അജി
19 11811 അദ്വൈത് കൃഷ്ണ
20 11812 അമൽ സാജൻ
21 11901 സനു ജോബിഷ്
22 11904 ജെറോം കെ ജെയ്സൺ
23 11932 ജെഫിയ ബേബി കുര്യാക്കോസ്
24 12006 ഷോൺ ഷോയ്
25 12010 അഡോൺ ബെൽജി
26 12088 അഭിവന്ദ്യ സുരേഷ്
27 12094 റയോൺ ബിജു