സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ/സ്കൗട്ട്&ഗൈഡ്സ്

17:00, 20 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk31041 (സംവാദം | സംഭാവനകൾ) ('ഈ സ്കൂളിലെ വളരെ സജീവമായി പങ്കെടുക്കുന്ന ഒരു സംഘടനയാണ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്. പാലാ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളിലെ യൂണിറ്റിൽ 23 കുട്ടികളാണ് ഇപ്പോൾ ഉള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ സ്കൂളിലെ വളരെ സജീവമായി പങ്കെടുക്കുന്ന ഒരു സംഘടനയാണ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്. പാലാ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളിലെ യൂണിറ്റിൽ 23 കുട്ടികളാണ് ഇപ്പോൾ ഉള്ളത്.ഗൈഡിങ് സ്റ്റുഡൻസ് നേതൃത്വത്തിൽ വിവിധങ്ങളായ പല പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനങ്ങളു മറ്റ് ദിനാഘോഷങ്ങളും നടത്താറുണ്ട്. ആ ഈ വർഷം വെഡിങ് കുട്ടികൾ ജനുവരി 5, 6, 7 തീയതികളിൽ ഒരു ത്രിദിന ക്യാമ്പ് നടത്തുകയും കുട്ടികളുടെ എല്ലാം സജീവ പങ്കാളിത്തം അതിൽ ഉണ്ടാവുകയും ചെയ്തിരുന്നു.പാലാ ജില്ലാ ട്രെയിനിങ് ഓഫീസറായ വിൻ സാറും കോട്ടയം ജില്ലാ ജോയിൻ സെക്രട്ടറിയായ ശ്രീമതി ജൂലിനും ക്യാമ്പിൽ കുട്ടികളെ കുട്ടികൾക്ക് ക്ലാസ് എടുക്കാൻ എത്തിയിരുന്നു. ഈ വർഷം നമ്മുടെ നാലു കുട്ടികൾ രാജപുരസ്കാർ അവാർഡിന് അർഹരായി