ഗവ. എൽ പി എസ് കുന്നപ്പുഴ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 20 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43208 2 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനാശീലവും എഴുത്ത് ശീലവും വളർത്താനായി ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട കൈയെഴുത്ത് മാസികകളും

പതിപ്പുകളും പ്രിയ അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിവരുന്നു. എന്റെ മരം ,ശിശുദിന പതിപ്പ് ,ഓണപ്പതിപ്പ് ,വായന കാർഡുകൾ , ചാന്ദ്രദിന പതിപ്പ് ,തുടങ്ങിയവ എഴുത്ത് ശൈലി കുട്ടികളിൽ വളർത്താൻ സഹായകമായി.