സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43054
യൂണിറ്റ് നമ്പർLK/2018/43054
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർനോഹ സാബു
ഡെപ്യൂട്ടി ലീഡർശിഖ ഷൈജു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷൈനി ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫബിയോള
അവസാനം തിരുത്തിയത്
19-03-202443054


40 വിദ്യാർഥികൾ അംഗങ്ങൾ ആയിട്ടുള്ള ഈ ബാച്ചിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി സ്കൂളിൽ നടക്കുന്നു. പ്രിലിമിനറി ക്യാമ്പ്, ആനിമേഷൻ ഗ്രാഫിക്സ് മലയാളം കമ്പ്യൂട്ടിംഗ് ഉൾപ്പെടെയുള്ള  ക്ലാസുകളും നടക്കുന്നു. 2024 മാർച്ച് വരെയുള്ള അറ്റൻഡൻസ്  കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പ് ഉൾപ്പെടെ 16 ക്ലാസുകളാണ് ഇതുവരെ നടന്നത്.