ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43225 1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവന്തപുരം ജില്ലയിലെ തിരുവന്തപുരം താലൂക്കിൽ കല്ലിയൂർ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് പാലപ്പൂൂർ. വെള്ളയാണി കായലിനും കാർഷിക കോളേജിനും സമീപത്ത് സ്ഥിതി ചെയ്യുന്ന വളരെ മനോഹരമായ സ്ഥലമാണ്. വിശ്വാസപ്രചരണ തിരുസംഘത്തിന്റെ അഥവാ ജുമഴി മിറമാ എലറാമലയുടെ കീഴിൽ പഴയകാല തിരുവിതാംകൂർ, കൊച്ചി എന്ന് നാട്ടുരാജ്യങ്ങളിൽ ഉടനീളം ഉണ്ടായ കർമ്മലീത്ത മിഷന്റെ മഹത്തായ വേദ പ്രചരണത്താൽ സ്ഥാപിക്കപ്പെട്ട ക്രൈസ്തവ സമൂഹമാണ് പാലപ്പൂര് ഉണ്ടായ വിശ്വാസികളുടെ ആദ്യ ക്രൈസ്തവ സമൂഹം.