ഗവ. എം എൻ എൽ പി എസ് വെള്ളയാണി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 432382022 (സംവാദം | സംഭാവനകൾ) ('തിരുവനന്തപുരം ജില്ലയിലെ വെളളായണി എന്ന കർഷകഗ്രാമം.നെൽപ്പാടങ്ങളും വയലെലകളും വാഴതോപ്പുകളും പലതരം പച്ചക്കറി ക്രിഷികളാലും സമ്രുദ്ധമായ മനോഹര ഗ്രാമം.ചരിത്രപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവനന്തപുരം ജില്ലയിലെ വെളളായണി എന്ന കർഷകഗ്രാമം.നെൽപ്പാടങ്ങളും വയലെലകളും വാഴതോപ്പുകളും പലതരം പച്ചക്കറി ക്രിഷികളാലും സമ്രുദ്ധമായ മനോഹര ഗ്രാമം.ചരിത്രപ്രസിദ്ധമായ വെളളായണി ദെവിക്ഷെത്രം നമ്മുടെ വിദ്യാലയതിന്റെ തൊട്ടടുത്തായി സ്തിഥി ചെയ്യുന്നു.ക്ഷേത്രതിന്റെ പേരിലരിയപെടുന്ന വിദ്യാലയമാണ് നമ്മുടെ വിദ്യാലയം.ഗവ.മുടിപ്പുരനട എൽ പി എസ്.വെളളായണി.മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന 'കാളിയൂട്ട് ' മൂന്നു മാസക്കാലം നീന്ടു നിൽക്കുന്ന മഹോൽസവമാണ്.തിരുവനന്തപുരം ജില്ലയിലെ പ്രധാന ജലസ്രോതസ്സായ വെളളായണിക്കായൽ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.