ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44253 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2019- 20 വർഷത്തിൽ കൈറ്റ്സിൽ നിന്നും അഞ്ച് ലാപ് ടോപ്പും ഒരു പ്രൊജക്ടറും കോവളം എം എൽ എ. ശ്രീ വിൻസെന്റിന്റെ നേതൃത്വത്തിൽ ഒരു സ്മാർട്ട് ക്ലാസ്സ്റൂമും നൽകി. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിന് സ്മാർട്ട് ക്ലാസ്സ്റൂം വളരെ ഉപകാരപ്രദമാണ്.