എ എൽ പി എസ് മണ്ടകക്കുന്ന്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:38, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abuvettikkattiri (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

== പ്രവർത്തനങ്ങൾ == ദിനാചരണങ്ങൾ

ദിനാചരണങ്ങൾ വളരെ ഭംഗിയായി സ്കൂളിൽ നടത്താറുണ്ട്. ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം, പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യാറുമുണ്ട്.