ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്
ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ് | |
---|---|
വിലാസം | |
തിരുവനന്തപുരം. തിരുവനന്തപുരം. ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം. |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം. |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-12-2009 | Hchmkmvhss |
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. വളളക്കടവ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വളളക്കടവ് മുസ്ലീം ജമാഅത്തി൯കീഴില്‍ പ്രവര്‍ത്തിക്കൂന്നസ്ഥാപനം1985-ല്‍ സ്ഥാപിച്ചത്. ഈ വിദ്യാലയം തിരുവനന്തപുരംഏയര്‍ പോര്‍
ചരിത്രം
1975 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളളക്കടവ് മുസ്ലീം ജമാഅത്തി൯കീഴില്‍ പ്രവര്‍ത്തിക്കൂന്നസ്ഥാപനം വിദ്യാലയം സ്ഥാപിച്ചത്. -ല്‍ മിഡില്‍ സ്കൂളായും 1985-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹജമാഅത്ത്പ്രസിഡണ്ട്: രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1992-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ചീത്രം
വിക്കികണ്ണി [[Category:പ്രമാണം:ഉള്ളടക്കം].com കണ്ണി തലക്കെട്ട്]
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
1985മൂതല്‍ വളളക്കടവ് മുസ്ലീം ജമാഅത്തി൯കീഴില്‍ പ്രവര്‍ത്തിക്കൂന്നസ്ഥാപനം . ജമാഅത്ത്പ്രസിഡണ്ട്: ആയിരിക്കും സ്കൂള്‍ മാനേജര്‍.മൂന്ന് വര്‍ഷം ആണ് കാലാവധി.മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ പുതിയ ജമാഅത്ത്പ്രസിഡണ്ട്: തെ രഞ്ഞെടൂക്കൂം
.സൈഫുദ്ദീന്‍ ഹാജി
.സൈഫുദ്ദീന്‍ ഹാജി യാണ് ഇപ്പോഴത്തെ ജമാഅത്ത്പ്രസിഡണ്ടുംസ്കൂള്‍ മാനേജരും.
പ്രമാണം:DSC02246.JPG
സ്കൂളിന്റെ മുന്‍ മാനേജര്‍
സ്കൂളിന്റെ മുന്‍ മാനേജര്‍
1985 - 1989 | സൈഫുദ്ദീന്‍ ഹാജി | ||||||||||||||||||||||||||||||||||||
1989 - 2002 | സൈഫുദ്ദീന്‍ ഹാജി
] | ||||||||||||||||||||||||||||||||||||
2002 - 2004 | സൈഫുദ്ദീന്‍ ഹാജി | ||||||||||||||||||||||||||||||||||||
2004 -2009 | സൈഫുദ്ദീന്‍ ഹാജി | ||||||||||||||||||||||||||||||||||||
2009 - | സൈഫുദ്ദീന്‍ ഹാജി
ചിത്രംDSC01960.JPG [[ചിത്രം:DSC01956.JPG] പ്രമാണം:DSC01955.JPG വിക്കികണ്ണി മുന്‍ സാരഥികള്സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ photo
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
DECEMBER 1 AIDS DAY 2009വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|