ഗവ. എൽ പി എസ് കുന്നപ്പുഴ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43208 2 (സംവാദം | സംഭാവനകൾ) ('കോവിഡിനെ മഹാമാരിയിൽ നിന്ന് പൂർവസ്ഥിതിയിലേക്ക് എത്തിക്കാനായി അധ്യാപകരും രക്ഷകർത്താക്കളും അനധ്യാപകരും മറ്റു പ്രതിനിധികളും വളരെ സഹായം ചെയ്തു. കുട്ടികൾക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡിനെ മഹാമാരിയിൽ നിന്ന് പൂർവസ്ഥിതിയിലേക്ക് എത്തിക്കാനായി അധ്യാപകരും രക്ഷകർത്താക്കളും അനധ്യാപകരും മറ്റു പ്രതിനിധികളും വളരെ സഹായം ചെയ്തു. കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകളും ഓൺലൈൻ കലാപരിപാടികളും സംഘടിപ്പിച്ചു. ഓരോ ആഴ്ചയിലും കുട്ടികളെ ഫോണിൽ ബന്ധപ്പെടുകയും അധ്യാപകരും കുട്ടികളുമായി നല്ലൊരു ബന്ധം പുലർത്തുകയും ചെയ്തു.