ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 43075-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43075 |
| യൂണിറ്റ് നമ്പർ | LK/2018/43075 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | അഭിരാമി |
| ഡെപ്യൂട്ടി ലീഡർ | അശ്വിൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നിത്യശ്രി എം എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുനിൽകുമാർ എസ് എൻ |
| അവസാനം തിരുത്തിയത് | |
| 18-03-2024 | 43075 |
ലിറ്റിൽ കൈറ്റ്സ് 2023-26ബാച്ച് തുടങ്ങുന്നതിനായി 53 കുട്ടികൾ രജിസ്റ്റർ ചെയ്തു. ഈ കുട്ടികൾക്ക് വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങി വിക്ടേഴ്സിൻ്റെ ഓൺലൈൻ ക്ലാസുകൾ നൽകി. പ്രവേശന പരീക്ഷയിലൂടെ 28 കുട്ടികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത കുട്ടികളുടെ മീറ്റിംഗ് വിളിക്കുകയും ലീഡറായി അഭിരാമിയെയും ഡെപ്യൂട്ടി ലീഡറായി അശ്വിനെയും തിരഞ്ഞെടുത്തു.