Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
| 43075-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 43075 |
|---|
| യൂണിറ്റ് നമ്പർ | lk/2018/43075 |
|---|
| അംഗങ്ങളുടെ എണ്ണം | 30 |
|---|
| റവന്യൂ ജില്ല | തിരുവനന്തപുരം |
|---|
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
|---|
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
|---|
| ലീഡർ | ഫർഹാന |
|---|
| ഡെപ്യൂട്ടി ലീഡർ | അൻസിൽ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നിത്യശ്രി എം എസ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുനിൽകുമാർ |
|---|
|
| 18-03-2024 | 43075 |
|---|
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ച് തുടങ്ങുന്നതിനായി 46 കുട്ടികൾ രജിസ്റ്റർ ചെയ്തു. ഈ കുട്ടികൾക്ക് വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങി വിക്ടേഴ്സിൻ്റെ ഓൺലൈൻ ക്ലാസുകൾ നൽകി. പ്രവേശന പരീക്ഷയിലൂടെ 30 കുട്ടികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത കുട്ടികളുടെ മീറ്റിംഗ് വിളിക്കുകയും ലീഡറായി ഫർഹാനയെയും ഡെപ്യുട്ടി ലീഡറായി അൻസിലിനെയും തിരഞ്ഞെടുത്തു.