ജി.എം.എൽ.പി.എസ്. പുത്തൂർ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

22:56, 17 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthurgmlp (സംവാദം | സംഭാവനകൾ) (ക്ലബ്ബ് പ്രവർത്തനം)

സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും സ്കൂളിൽ വിപുലമായി തന്നെ നടത്താറുണ്ട്. സ്വാതന്ത്ര്യ ദിനം, റിപബ്ലിക് ദിനം, ക്വിറ്റിന്ത്യാ ദിനം, ഗാന്ധി ജയന്തി, ശിശുദിനം തുടങ്ങിയ ദിനങ്ങൾ ആചരിക്കാറുണ്ട്. വിവിധ ക്വിസ് മത്സരങ്ങൾ, സ്കിറ്റുകൾ പോലുള്ളവ സമൂഹം ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കാറുണ്ട്