എ. എം. എച്ച്. എസ്. എസ്. തിരുമല/ലിറ്റിൽകൈറ്റ്സ്/2018-20
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43087-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43087 |
| യൂണിറ്റ് നമ്പർ | LK/43087/2018 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരു: സൗത്ത് |
| ലീഡർ | പ്രീജിത്ത് ഡി എസ് |
| ഡെപ്യൂട്ടി ലീഡർ | വൃന്ദ എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിന്ദു എസ് പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രാധിക മാധവൻ |
| അവസാനം തിരുത്തിയത് | |
| 17-03-2024 | Amhss |
എ എം എച്ച് എസ് എസിൽ ലിറ്റിൽ കൈറ്റസ് യൂണിറ്റ് LK/2018/43087 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ച് വരുന്നു.2018-20 ബാച്ചിൽ 40കുട്ടികൾ ഉണ്ട്.എല്ലാ ബുധനാഴ്ചയും3.30 മുതൽ 4.30 വരെ ക്ലാസ്സെടുക്കുന്നു. ആനിമേഷൻ,ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്,റോബോട്ടിക്സ്, ഹാർഡ്‍വെയർ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിവരുന്നു. ലിറ്റിൽകൈറ്റസ് മിസ്ട്രസ് മാരായിരാധിക ടിച്ചർ,ബിന്ദു ടീച്ചർ പ്രവർത്തിച്ചുവരുന്നു
2018-20 ബാച്ചിൻെറ സ്ക്കൂൾതല ക്യാമ്പ്നടത്തി. സബ്‍ജില്ലാക്യാമ്പിലേയ്ക്ക് കുട്ടികളെതെരഞ്ഞെടുത്തു.സബ്‍ജില്ലാ ക്യാമ്പിൽ നിന്ന് പ്രിജിത്തിനെ ജില്ലാ ക്യാമ്പിലേയ്ക്ക് തെരഞ്ഞെടുത്തു.അവധിദിവസങ്ങളിൽ എക്സ്‍പെർട്ട് ക്ലാസെടുക്കുന്നു.ക്യാമറ ട്രയിനിംഗ് കുട്ടികൾക്ക് കൊടുത്തു. സ്ക്കൂളിലെ പ്രവർത്തനങ്ങൾ കുട്ടികൾ ഡോക്യുമെൻെറ് ചെയ്തു.ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ മറ്റ് കുട്ടികൾക്ക് ക്ലാസെടുത്തു.