ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സിന്റെ മിസ്ട്രസ് ആയി ശ്രീമതി ശശികല എൽ നെയും മാസ്റ്റർ ആയി ശ്രീ സോമചന്ദ്രനെയും തിരഞ്ഞെടുത്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്കൈറ്റ് മിസ്ട്രസുകൾ വിവരണം നൽകി.