സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 43027-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43027 |
| യൂണിറ്റ് നമ്പർ | LK/2018/43027 |
| അംഗങ്ങളുടെ എണ്ണം | 25 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം നോർത്ത് |
| ഉപജില്ല | തിരുവനന്തപുരം |
| ലീഡർ | ഈസാ ഫ്രാങ്ക്ലിൻ |
| ഡെപ്യൂട്ടി ലീഡർ | അഭിനവ് വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മിഥുൻ എം വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സജിനി എം ലോറൻസ് |
| അവസാനം തിരുത്തിയത് | |
| 16-03-2024 | 43027 |
2023 26 ബാച്ചിൽ 25 കുട്ടികളാണ് ലിറ്റിൽ കൈറ്റ്‌സിൽ അംഗത്വം എടുത്തത് എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നു ഫീൽഡ് വിസിറ്റിന്റെ ഭാഗമായി ഫ്രീഡം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കുട്ടികൾ ടാഗോർ തീയേറ്ററിൽ സന്ദർശനം നടത്തി