ഗവ. എച്ച് എസ് എൽ പി എസ് കരമന/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghslpskaramana (സംവാദം | സംഭാവനകൾ) (എന്റെ ഗ്രാമം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തു  നിന്നും  കുറച്ചു മാറി കിള്ളിയാറിന്റെ തീരത്താണ്  എന്റെ ഗ്രാമം സ്ഥിതി  ചെയ്യുന്നത് .നിരാവധി ക്ഷേത്രങ്ങളും ബ്രാഹ്മണ തെരുവുകളും ആണ് എന്റെ ഗ്രാമത്തിൽ കാണാൻ കഴിയുന്നത്.