ബി എം എൽ പി എസ്സ് വലിയവിള/ഭൗതികസൗകര്യങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44539 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒന്നു മുതൽ മുതൽ നാലു വരെയുള്ള ക്ലാസുകൾക്കായി  8 ക്ലാസ് മുറികൾ ഉണ്ട് .എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും സജ്ജീകരിച്ചിട്ടുണ്ട്.കമ്പ്യൂട്ടർ പഠനത്തിനായി ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് റൂം ഉണ്ട്.എല്ലാ കുട്ടികൾക്കും ഭക്ഷണത്തിനുശേഷം കൈ കഴുകാനും ആവശ്യത്തിനുള്ള Wash Unit കളുണ്ട്