ഗവ. വെൽഫെയർ എൽ പി സ്കൂൾ , പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/2023-24

11:41, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13610 (സംവാദം | സംഭാവനകൾ) ('== സ്‌കൂൾ വാർഷികം == പാപ്പിനിശ്ശേരി ഗവ .വെൽഫയർ സ്‌കൂളിന്റെ അറുപത്തിനാലാം വാർഷികാഘോഷം മാർച്ച് 2 ശനിയാഴ്ച നടന്നു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ സി ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്‌കൂൾ വാർഷികം

പാപ്പിനിശ്ശേരി ഗവ .വെൽഫയർ സ്‌കൂളിന്റെ അറുപത്തിനാലാം വാർഷികാഘോഷം മാർച്ച് 2 ശനിയാഴ്ച

നടന്നു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ സി ജിഷ ഉദ്‌ഘാടനം ചെയ്തു .പഞ്ചായത് പ്രസിഡന്റ് ശ്രീമതി സുശീല എ വി അധ്യക്ഷത വഹിച്ചു .ശ്രീ അഹ്മദ് പി സിറാജ് മുഖ്യാതിഥിയായി .കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി