എ.എൽ.പി.എസ്. എരമംഗലം/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19534 (സംവാദം | സംഭാവനകൾ) ('== '''സയൻസ് ക്ലബ് :''' == ലഘു ശാസ്ത്ര പരീക്ഷണങ്ങൾ ആഴ്ചയിൽ ഒരുദിവസം ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ നടത്താറുണ്ട്. പരീക്ഷണക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കാറുണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ് :

ലഘു ശാസ്ത്ര പരീക്ഷണങ്ങൾ ആഴ്ചയിൽ ഒരുദിവസം ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ നടത്താറുണ്ട്. പരീക്ഷണക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കാറുണ്ട്.ദിനാചരണ പ്രവർത്തനങ്ങൾ ശാസ്ത്ര-പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് നടത്താറ്. വനദിനം, ജല ദിനം, ഭൗമദിനം, പരിസ്ഥിതി ദിനം തുടങ്ങി ശാസ്ത്രസംബന്ധിയായ ദിനാചരണങ്ങൾ നടത്തി വരുന്നു.പതിപ്പു നിർമാണം, ചുമർ പത്രിക നിർമാണം, ആൽബം തയ്യാറാക്കൽ പരിസര നടത്തം, നിരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്താറുണ്ട്. സ്കൂൾതല ശാസ്ത്രമേളയിൽ അവതരിപ്പിക്കാനുള്ള ഇനങ്ങൾ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്ത് നടത്തുന്നത്. ശാസ്ത്രശില്പശാലകൾ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്.