ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devarpuram (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം
വിലാസം
ഗവൺമെൻ്റ് എച്ച്.ഡബ്ല്യു.എൽ.പി.എസ്.ദേവർപുരം,കുളത്തൂർ
,
ഉച്ചക്കട പി.ഒ.
,
695506
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം06 - 1955
വിവരങ്ങൾ
ഫോൺ04712218238
ഇമെയിൽghwlpsdevarpuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്44504 (സമേതം)
യുഡൈസ് കോഡ്32140900101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംകുളത്തൂർ ഗ്രാമപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി ജെ എൽ
പി.ടി.എ. പ്രസിഡണ്ട്ഷമീർ . എ
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി
അവസാനം തിരുത്തിയത്
15-03-2024Devarpuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ആറ്റുപുറം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സ്ഥാപിതമായി  .

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ പഞ്ചായത്തിലെ ആറ്റുപുറം ഗ്രാമത്തിലാണ്  ഈ സ്കൂൾ. പ്രശസ്തമായ നെയ്യാർ കടലിനോട് ചേരുന്നിടത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് 1955 ലാണ്.

തുടർന്ന് വായിക്കുക

ഭൗതിക സൗകര്യങ്ങൾ

സ്കൂളിന്റെ ആകെ വിസ്തൃതി 1 ഏക്കറും 20 സെന്റുമാണ്. 1957 ൽ നിർമിക്കപ്പെട്ടതും, 2020 ൽ നിർമിക്കപ്പെട്ടതുമായ 2 കെട്ടിടങ്ങൾ ആണ് ഈ വിദ്യാലയത്തിൽ ഉള്ളത്.തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

2023 -2024 അധ്യയന വർഷത്തിൽ കുട്ടികളുടെ സർഗാനമാക രചനകൾ ഉൾപ്പെടുത്തി പൂമൊട്ടുകൾ എന്ന പേരിൽ ഒരു മാഗസിൻ നിർമ്മിച്സ്കൂൾ അസംബ്ലി യിൽ പ്രകാശനം ചെയ്തു കുട്ടികൾ എഴുതിയ കഥകൾ; കവിതകൾ ;ചിത്രങ്ങൾ ;വിവരണങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് .

മാനേജ്‌മെന്റ്

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെട്ട സ്കൂൾ.

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാന അധ്യാപരുടെ പേര് കാലയളവ്
1 രാധമ്മ ജി ജൂൺ 2002 മുതൽ 31/03/2005
2 ശാന്ത എ 22/04/2005 മുതൽ 31/03/2010
3 ബേബി ജാസ്പിൻ ടി ആർ 23/04/2010/ മുതൽ 31/03/2017
4 ബിന്ദു ജി ബി 21/06/2017 മുതൽ 02/06/2018
5 ജയലക്ഷ്മി വി 04/06/2018 മുതൽ 31/03/2021
6 അജികുമാർ ടി 01/12/2021 മുതൽ 29/06/2022
7 മിനി ജെ എൽ 30/06/2022 മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര്  പ്രവർത്തന മേഖല

അംഗീകാരങ്ങൾ

  •   ഗ്രാമപഞ്ചായത്തിന്റെ "ബെസ്ററ് പി ടി എ" അവാർഡ്
  •   ഗ്രാമപഞ്ചായത്തിന്റെ ഹരിത ഓഫീസ് / ശുചിത്വ വിദ്യാലയം "എ" ഗ്രേഡ്.

വഴികാട്ടി

*കളിയിക്കാവിള- പൂവ്വാർ ബസിൽ ⇒ ആറ്റുപുറം ചെക്ക്പോസ്റ്റ് ⇒ വലതു വശത്തെ റോഡിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിലെത്താം.

{{#multimaps:8.31993,77.07916|zoom=18}}