നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24

12:49, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13644 (സംവാദം | സംഭാവനകൾ) (' == മണ്ണിനെ അറിയാം വിത്തെറിയാം == സ്കൂളുകളിൽ വിതരണം ചെയ്യുന്ന പച്ചക്കറി ചട്ടിയും തൈകളുടെയും വിതരണം നാറാത്ത് ഈസ്റ്റ്‌ എൽ പി സ്കൂളിൽ നടന്നു. മുല്ലക്കൊടി ബേങ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മണ്ണിനെ അറിയാം വിത്തെറിയാം

സ്കൂളുകളിൽ വിതരണം ചെയ്യുന്ന പച്ചക്കറി ചട്ടിയും തൈകളുടെയും വിതരണം നാറാത്ത് ഈസ്റ്റ്‌ എൽ പി സ്കൂളിൽ നടന്നു.

മുല്ലക്കൊടി ബേങ്ക് ഡയറക്ടർ മുസ്തഫ കെ കെ പി യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നാറാ ത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി കെ ശ്യാമള ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി: ഷീമ ടീച്ചർ സ്വാഗതം പറഞ്ഞു. ബേങ്ക് മാനേജർ പുഷ്പവല്ലി, എൻ അശോകൻ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.പി ടി എ പ്രസിഡന്റ്‌ വിജയൻ ചടങ്ങിന് നന്ദി രേഖപെടുത്ത