ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രാദേശിക പത്രം

21:25, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ സ്കൂളിൽ വിദ്യാരംഗം ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ "മൊഴി "എന്ന പേരിൽ ഓൺലൈൻ പ്രതിമാസ പത്രിക പുറത്തിറക്കിയിട്ടുണ്ട് ......

സ്കൂൾ പത്രം (ദ ട്രൂത്ത്)

വലത് ഇടത്


2023 - 24 സബ് ജില്ല ശാസ്ത്രമേളയിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി.

  • 2023 - 24 സബ് ജില്ല യുവജനോത്സവത്തിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി.
  • 2023 - 24 നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി നടത്തിയ ശിശുദിന റാലിയിൽ ഒന്നാം സ്ഥാനം നേടി.
    ശിശുദിന റാലി 2023