സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/ക്ലബ്ബുകൾ/2023-24/ഹിന്ദി ക്ലബ്

20:22, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44253 (സംവാദം | സംഭാവനകൾ) ('ചിത്രങ്ങൾ, കവിതകൾ, കഥകൾ എന്നിവയിലൂടെ ഹിന്ദി ഭാഷ ആസ്വദിച്ചു കുട്ടികൾക്ക് പഠിക്കുവാനുള്ള പ്രവർത്തനങ്ങൾ ഹിന്ദി ക്ലബിലൂടെയും സുരീലി ഹിന്ദി പ്രവർത്തനങ്ങളിലൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിത്രങ്ങൾ, കവിതകൾ, കഥകൾ എന്നിവയിലൂടെ ഹിന്ദി ഭാഷ ആസ്വദിച്ചു കുട്ടികൾക്ക് പഠിക്കുവാനുള്ള പ്രവർത്തനങ്ങൾ ഹിന്ദി ക്ലബിലൂടെയും സുരീലി ഹിന്ദി പ്രവർത്തനങ്ങളിലൂടെയും നൽകിവരുന്നു. വായനാ കാർഡ്, പതിപ്പുകൾ, എന്നിവ തയ്യാറാക്കുവാനും കരോക്കെ ഉൾപ്പെടുത്തി പാട്ടുകൾ പാടാനും കുട്ടികളെ പ്രാപ്തരാക്കുന്നു.