ഉള്ളടക്കത്തിലേക്ക് പോവുക

എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34041SCSHSS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
34041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34041
യൂണിറ്റ് നമ്പർLK/2018/34041
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ലീഡർആകാംഷ ബി കെ
ഡെപ്യൂട്ടി ലീഡർസാന്ദിക കെ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബാലചന്ദ്രൻ ജി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മ‍ഞ്ജുഷ കെ. എം
അവസാനം തിരുത്തിയത്
14-03-202434041SCSHSS

എസ് സി എസ് എച്ച് എസ് വളമംഗലം സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/34041 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. 2019 - 2021 ക്ലബ്ബിൽ 21 അംഗങ്ങളാനുള്ളത് .അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്, മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്, റോബോട്ടിക്സ്,ഹാർഡ്‍വെയർ,ഓൺലൈൻ ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ബാലചന്ദ്രൻ ജി , മഞ്ജുഷ കെ എം എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.യൂണിറ്റ്,ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ സമയക്രമം അനുസരിച്ച് നടന്നു വരുന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

Sl Nr Admission Nr name of Students Class
1 10953 Adwaith G K 8
2 10956 Abhaykrishna R 8
3 10968 Vishnu R 8
4 10970 Archana Suresh 8
5 10973 Hamali G 8
6 147 Devu S Amrutha 8
7 149 Sreenandana S 8
8 173 Devakrishnan C 8
9 176 Nandagopal K S 8
10 182 Asilam Sha Nishad 8
11 189 Adithyan S 8
12 02 Rohith P H 8
13 073 Akamsha B K 8
14 087 Rona Sunil 8
15 091 Jyothika S 8
16 10528 Sruthymol P S 8
17 10533 Vinayak P B 8
18 10548 Sandika K S 8
19 10846 Anandhu T 8
20 10856 Aleena Suresh 8
21 10884 Nandana Dileep 8