എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/കോവിഡ് 19/ പേടിവേണ്ട കരുതൽ മതി
മനുഷ്യൻ...
നന്മയുടെ നാളുകളിൽ
നാം, നിലയുളള, നിരുളള നിരവധി നരൻമാരാവുന്നു
-
കുറിപ്പ്1
-
കുറിപ്പ്2
കാടും കാനനവും കണ്ടും കേട്ടും കാതറിഞ കളകളാരവവും കാടകത്തിലെ കാനന വാസിയാകുന്നു
ശിലയും,ശിൽപിയും ശിഥിലമാകുന്ന കാലത്തും ശെെശവം നെയ്ത മനുഷ്യന്റെ കാൽവിരലുകൾ ശോഷിച്ചിട്ടില്ലെന്ന് ഓർക്കുക
മനുഷ്യരാണ് മർത്യനാണ് ഈ മഹാപ്രപഞ്ചത്തിലെ മറ്റാർക്കും തോൽക്കാത്ത പോരാളി