ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2023-24

12:35, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36064 (സംവാദം | സംഭാവനകൾ) (→‎പഠനോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പ്രവേശനോത്സവം

2023 ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം നടത്തി.സ്കൂൾ അങ്കണത്തിൽ പ്രവേശനോത്സവ ഗാനം ആലപിച്ചുകൊണ്ട് കുട്ടികൾ വിളംബര ഘോഷയാത്ര നടത്തി

പഠനോത്സവം

2024 February 27 ന് കുട്ടികളുടെ വിവിധ പഠന ഉപകരണ പ്രദർശനം നടത്തി.പാഠഭാഗത്തെ ആസ്പദമാക്കി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.