സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയ വാര്‍ഷികം

വിദ്യാലയ വാര്‍ഷികം, യാത്രയയപ്പ് സമ്മേളനം

ജനുവരി 24,25 തീയതികളില്‍. പ്രിന്‍സിപ്പല്‍ കുര്യച്ചന്‍ സര്‍, ഹെഡ് മാസ്റ്റര്‍ ജോസ് പയസ് സര്‍, മലയാളം അധ്യാപകന്‍ ടോമി സര്‍, കണക്ക് അധ്യാപിക അന്നമ്മ ടീച്ചര്‍,സി.മാര്‍ഗരറ്റ് എന്നിവര്‍ വിരമിക്കുന്നു. മുഖ്യാതിഥികള്‍- ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍,ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുംതോട്ടം,ബിഷപ്പ് മാര്‍ തോമസ് തറയില്‍, ശ്രി പെരുമ്പടവം .