സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/പ്രാദേശിക പത്രം
വിദ്യാലയ വാര്‍ഷികം
വിദ്യാലയ വാര്‍ഷികം, യാത്രയയപ്പ് സമ്മേളനം
ജനുവരി 24,25 തീയതികളില്‍. പ്രിന്‍സിപ്പല്‍ കുര്യച്ചന്‍ സര്‍, ഹെഡ് മാസ്റ്റര്‍ ജോസ് പയസ് സര്‍, മലയാളം അധ്യാപകന്‍ ടോമി സര്‍, കണക്ക് അധ്യാപിക അന്നമ്മ ടീച്ചര്‍,സി.മാര്‍ഗരറ്റ് എന്നിവര്‍ വിരമിക്കുന്നു. മുഖ്യാതിഥുകള്‍- ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍,ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുംതോട്ടം,ബിഷപ്പ് മാര്‍ തോമസ് തറയില്‍, ശ്രി പെരുമ്പടവം .