ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
23:59, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29348 (സംവാദം | സംഭാവനകൾ) ('സെന്റ് തോമസ് കുടുംബത്തിൽ  ജാതി മത വർഗ്ഗ വർണ്ണ ചിന്തകൾക്കപ്പുറം കുട്ടികൾ ഒറ്റക്കെട്ടായി ഒത്തൊരുമയോടെ ഒരുമനസ്സായി പാഠ്യ പാഠ്യേതര ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെന്റ് തോമസ് കുടുംബത്തിൽ  ജാതി മത വർഗ്ഗ വർണ്ണ ചിന്തകൾക്കപ്പുറം കുട്ടികൾ ഒറ്റക്കെട്ടായി ഒത്തൊരുമയോടെ ഒരുമനസ്സായി പാഠ്യ പാഠ്യേതര ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രേത്യക ശ്രദ്ധ ചെലുത്തുന്നു. സ്‌കൂളിൽ കുട്ടികളെ House അടിസ്ഥാനത്തിൽ ഗ്രൂപ്പ് തിരിച്ചത് കുട്ടികൾക്ക് വീറോടും വാശിയോടും കൂടി പാഠ്യ പാഠ്യേതര രംഗങ്ങളിൽ പ്രകടനങ്ങൾ കാഴ്ചവെക്കാൻ പ്രചോദനമായിത്തീർന്നു.