ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/കൊറോണ നീ കാരണം

13:58, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19629 (സംവാദം | സംഭാവനകൾ) (19629 എന്ന ഉപയോക്താവ് ജി.എൽ.പി.സ്കൂൾ രായിരമംഗലം/അക്ഷരവൃക്ഷം/കൊറോണ നീ കാരണം എന്ന താൾ ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/കൊറോണ നീ കാരണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ നീ കാരണം


എൻ പ്രിയ ഗുരുനാഥരോടും
ആത്മസുഹൃത്തുക്കളോടും
ഒരു യാത്രാ മൊഴി പോലും പറയാതെ
ഒരുച്ച നേരത്തു ഓർക്കാപ്പുറത്ത്
എൻ പ്രിയ വിദ്യാലയത്തിന് ഞാൻ അന്യനായി
സ്കൂൾ അടച്ചിനി വരേണ്ടതില്ലെന്ന
അറിയിപ്പ് കേട്ടപ്പോളാദ്യം
സന്തോഷിച്ചോത്തിരി
പിന്നെയാണറിഞ്ഞത്
എല്ലാ കൂടിച്ചേരലുകളുടെയും
ആഘോഷങ്ങളുടെയും
ലോക്ക് ഡൗണ് കൂടി ആണത് എന്ന്

 

പ്രണവ് ടി
4 ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത