ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

13:07, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19673 (സംവാദം | സംഭാവനകൾ) ('സബ്ജില്ലാ  ശാസ്ത്രമേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഉയർന്ന ഗ്രേഡുകൾ വാങ്ങാൻ കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ ആവിഷ്കർ അഭിയാന്റെ ഭാഗമായി സ്കൂൾതലത്തിൽ സയൻസ് ഫസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സബ്ജില്ലാ  ശാസ്ത്രമേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഉയർന്ന ഗ്രേഡുകൾ വാങ്ങാൻ കഴിഞ്ഞിട്ടുണ്ട്.

രാഷ്ട്രീയ ആവിഷ്കർ അഭിയാന്റെ ഭാഗമായി സ്കൂൾതലത്തിൽ സയൻസ് ഫസ്റ്റ് നടത്തി. സയൻസ് പ്രോജക്ട്, ക്വിസ് എന്നിവയിൽ ഉപജില്ലാതലത്തിൽ തലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.