ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.സ്കൂൾ പുതുകുളങ്ങര/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19652 (സംവാദം | സംഭാവനകൾ) ('ശാസ്ത്ര ക്ലബ്ബ്.. 2023-24 അധ്യയന വർഷത്തെ ശാസ്ത്ര ക്ലബ്ബ് ജൂൺ 16 വെള്ളിയാഴ്ച്ച സുനിത സിനി എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ 2 '3' '4 ക്ലാസുകളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര ക്ലബ്ബ്.. 2023-24 അധ്യയന വർഷത്തെ ശാസ്ത്ര ക്ലബ്ബ് ജൂൺ 16 വെള്ളിയാഴ്ച്ച സുനിത സിനി എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ 2 '3' '4 ക്ലാസുകളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികളുമായി ആരംഭിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബിജു പ്രസാദ് സയൻസ് ക്ലബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചു സയൻസ് ക്ലബ്ബ് കൺവീനറായി '4ാം ക്ലാസ് വിദ്യാർത്ഥി അനയ് പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടു സയൻസ്ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഓരോ മാസത്തേയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ചാന്ദ്രദിനം സ്കൂൾ ശാസ്ത്രമേള ലഘുപരീക്ഷണപ്രദർശനംചാന്ദ്രയാൻ 3 വിക്ഷേപണ പ്രദർശനം മാസത്തിലൊരിക്കൽ ശാസ്ത്രക്വിസ് എന്നിവ നടപ്പിലാക്കി