എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/തകർക്കണം കൊറോണയെ

11:57, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/തകർക്കണം കൊറോണയെ എന്ന താൾ എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/തകർക്കണം കൊറോണയെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തകർക്കണം കൊറോണയെ

 തകർക്കണം നാം കൊറോണ തൻ ഭീതിയെ...

 ഭയപ്പെടാതെ പൊരുതിടാം കൊറോണാ തൻ ഭീതിയെ...

 കൈകഴുകി മുഖം മറച് തുരത്തണം കൊറോണയെ...

 ഒത്തുകൂടൽ ഷോപ്പിങ്ങുകൾ എല്ലാം ഇന്ന് ഒഴിവാക്കിടുവിൻ...

 നമ്മുടെ മുഖത്തെ പുഞ്ചിരികളെ കാത്തു സൂക്ഷിക്കുവിൻ...

 മുന്നിലുണ്ട് പാടന്നയച് കൂടെ എന്നും പോലീസും...

 ഒരുമയോടെ ചെറുത്തുനിന്ന് വിപത്തിനെ അകറ്റിടാം..
 

ആയിഷ ഹിബ പി വി സി
4 A എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത