എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/കൊറോണ ഭരിക്കുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/കൊറോണ ഭരിക്കുമ്പോൾ എന്ന താൾ എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/കൊറോണ ഭരിക്കുമ്പോൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഭരിക്കുമ്പോൾ

കൊറോണ നാടുവാണീടും കാലം.. മാനുഷ്യരെല്ലാരും ഒന്നുപോലെ.. പാവപ്പെട്ടോരും പണക്കാരൂല്യ... എല്ലാരും വീട്ടിലിരിപ്പതാണേ... അച്ഛനും അമ്മയും എല്ലാവരും പച്ചക്കറികൾ നടുന്നുമുണ്ടേ.... നാട്ടുകാരെല്ലാരും വീട്ടിലാണേ നല്ലൊരു നാളേയും സ്വപ്നം കണ്ട്.. തുമ്മലും ചീറ്റലും വന്നാൽ അയ്യോ ആരോഗ്യകേന്ദ്രത്തിൽ തന്നെ പോണം... ഹാൻഡ് വാഷും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകിടാം മാസ്കും വേണം... ചൂട് കുറഞ്ഞു പുക കുറഞ്ഞു ചുറ്റുപാടൊക്കെയും വൃത്തിയായി... കൊറോണ നാടുവാണീടും കാലം... മാനുഷ്യരെല്ലാരും ഒന്നു പോലെ

അദ്വൈത് സുധീഷ്.എ.പി
1 A എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം