എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ഒന്നിച്ചൊന്നായി പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/ഒന്നിച്ചൊന്നായി പോരാടാം എന്ന താൾ എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ഒന്നിച്ചൊന്നായി പോരാടാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചൊന്നായി പോരാടാം


കൊറോണ എന്നൊരു
മഹാവിപത്തിനായ്
ഒന്നിച്ചൊന്നായ് പോരാടാം
മനുഷ്യർ തമ്മിലകന്നിട്ടു
മനസ്സുകൾ തമ്മിൽ കോർത്തിടാം
സോപ്പും വെള്ളവും ഉപയോഗിച്ചു
കൈകൾ നന്നായ് കഴുകീടാം
ഒന്നിച്ചൊന്നായ് പൊരുതിടാം
ഒന്നായ് നമുക്ക് മുന്നേറാം
കൊറോണ എന്നൊരു മഹാവിപത്തിനെ
തുരത്തി നമുക്കോടിക്കാം
 

കൃഷ്ണ
4 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത