എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/എന്റെ നാട്

11:56, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/എന്റെ നാട് എന്ന താൾ എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/എന്റെ നാട് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്

 കേരം തിങ്ങും കേരള നിരകൾ
 തഴുകും പുഴയും മലയും വയലും
 പുൽമേടും തിങ്ങി നിറഞ്ഞ കേരളമേ
 പച്ചപ്പ് എങ്ങും നിറയും നാട്
 മനം മയക്കും കേരള നാട്
 തോടും പുഴയും നിറഞ്ഞ നാട്
 കേരളമെന്നുടെ സ്വന്തം നാട്
 പ്രകൃതി ഒരുക്കും സുന്ദര നാട്
 ദൈവത്തിന്റെ സ്വന്തം നാട്
 ഒന്നിച്ച് ഒന്നായി നാമെല്ലാം സ്നേഹത്തോടെ കഴിയും നാട്ടിൽ

 

Anshidha
3 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത