എം.എച്.എം.യു.പി.എസ് കിളിനക്കോട്/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന കോണുകൾ ചേരുമ്പോൾ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി കുട്ടികൾ അധ്യാപക സഹായത്തോടെ ഗണിത മാഗസിൻ തയ്യാറാക്കി.
ആറാം ക്ലാസ്സിലെ നാല് ഡിവിഷനിലെയും കുട്ടികൾ ഈ പ്രവർത്തനത്തിൽ പങ്കാളികളായി...