ബി എൻ വി എൽ പി എസ് പുഞ്ചക്കരി/എന്റെ ഗ്രാമം

11:29, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43220 1 (സംവാദം | സംഭാവനകൾ) (എന്റെ ഗ്രാമം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ വരുന്ന ഒരു കുഞ്ഞു ഗ്രാമമാണ് പുഞ്ചക്കരി.ഭംഗിയുള്ള നാടും അതിലുപരി ഗ്രാമീണത നിറഞ്ഞ ആളുകളും  സ്കൂളിനെ വ്യത്യസ്തമാക്കുന്നു.