എൽ എം എസ്സ് എൽ പി എസ്സ് പൊന്നംകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44534 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

  1-4വരെ ക്ലാസ്സുകളും പി ടി എ  യുടെ സഹായത്തോടെ ഒരു പ്രീപ്രൈമറി സ്കൂളുകളും ഇവിടെ പ്രവർത്തിക്കുന്നു .പ്രഥമാധ്യാപിക ഉൾപ്പെടെ നാല്‌ അധ്യാപകരും ഒരു ആയയുമാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത് .സ് സ് ജി ,സ് എം സി ,സ് സ് എ , ഗ്രാമപഞ്ചായത് ,അധ്യാപകർ എന്നിവരുടെ നിരന്തര ശ്രമഫലമായി ഈ വിദ്യാലയം ഇന്ന് എല്ലാ രംഗത്തും മുൻപന്തിയിൽ നിൽക്കുന്നു .