എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/സൗകര്യങ്ങൾ

14:07, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUDHI.M.N (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആറ് ക്ലാസ്സു മുറികളും ഒരു ഓഫീസ് റൂമും നഴ്സറി / സ്റ്റേജ് അടങ്ങുന്നതാണ് സ്കൂൾ ഒരു പ്രീ KER ബിൽഡിംഗും ഒരു KER ബിൽഡിംഗും അടങ്ങുന്നതാണ് സ്കൂൾ കെട്ടിടം. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപ്പുരയും ടോയ്ലറ്റും ഉണ്ട്. എഴുപതോളം   കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.