സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/സ്പോർട്സ് ക്ലബ്ബ്
ദൃശ്യരൂപം
ക്ലബ്ബ് ലക്ഷ്യങ്ങൾ:
വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും ആരോഗ്യവും മെച്ചപ്പെടുത്തുക.
കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക.
കായിക ജീവിതത്തിന്റെ അച്ചടക്കവും കഠിനാധ്വാനത്തിന്റെ പ്രാധാന്യവും പകർന്നുനൽകുക.