സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PriyankaAntony (സംവാദം | സംഭാവനകൾ) ('ക്ലബ്ബ് ലക്ഷ്യങ്ങൾ: 20px|വിദ്യാർത്ഥികളുടെ ശാസ്ത്രവാസന വളർത്തുക 20px|ശാസ്ത്രവിജ്ഞാനം പങ്കുവെക്കുക 20px|പരീക്ഷണങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലബ്ബ് ലക്ഷ്യങ്ങൾ:

വിദ്യാർത്ഥികളുടെ ശാസ്ത്രവാസന വളർത്തുക

ശാസ്ത്രവിജ്ഞാനം പങ്കുവെക്കുക

പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പഠിക്കാൻ പ്രോത്സാഹിപ്പിക്കുക

ശാസ്ത്രക്വിസുകളിലും മത്സരങ്ങളിലും പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുക

ശാസ്ത്രവിജ്ഞാനം സമൂഹവുമായി പങ്കുവെക്കാൻ പ്രോത്സാഹിപ്പിക്കുക