സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31413 (സംവാദം | സംഭാവനകൾ) (വിദ്യാരംഗം‌)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കി വരുകയും ചെയ്യുന്നു.

2021 - 2022 ൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ സബ്‌ജില്ല തല മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ചിത്രരചന മത്സരത്തിൽ 4-ാം ക്ലാസ്സിലെ ജാനകി ബിനു ഒന്നാം സ്ഥാനം നേടുകയും ചെയ്തു.