ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/അംഗീകാരങ്ങൾ

  • സബ് ജില്ലാ കലോത്സവം കലോത്സവം 2023 -2024സബ് ജില്ലാ കലോത്സവത്തിൽ ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല അഞ്ചാം സ്ഥാനം കരസ്ഥമാക്കി .

നാലാം ക്ലാസ്സിലെ പ്രാൺ പി എസ് പെൻസിസിൽ ഡ്രോയിങ്ങിനു ഒന്നാം സ്ഥാനവും എ ഗ്രേഡും, ഇംഗ്ലീഷ് പദ്യം ചൊല്ലലിനു രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു .

  • 2022-2023 സബ് ജില്ലാ കലോത്സവത്തിന് അഞ്ചാം സ്ഥാനം .
  • യൂണിക്സ് അക്കാഡമിയുടെ ഐ റ്റി - ജി കെ, കളറിംഗ് പരീക്ഷയിൽ ഉന്നത വിജയം.
  • എൽ എസ് എസ് പരീക്ഷയിൽ ഉന്നത വിജയം
  • സ്പോർട്സിൽ ഉന്നത വിജയം.
  • യുറീക്ക വിജ്ഞാനോത്സവത്തിൽ ഉന്നത വിജയം .