ഗവ. എൽ പി എസ് കുന്നപ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43208 2 (സംവാദം | സംഭാവനകൾ) ('തിരുമലക്കും വിക്കണ്ണാപുരത്തിനും മധ്യേ കുന്നപ്പുഴ ജംഗ്ഷനിൽ സ്ഥിതി ചെയ്യുകയാണ് ഈ വിദ്യാലയം പ്രശസ്തരായ നിരവധി പേർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുമലക്കും വിക്കണ്ണാപുരത്തിനും മധ്യേ കുന്നപ്പുഴ ജംഗ്ഷനിൽ സ്ഥിതി ചെയ്യുകയാണ് ഈ വിദ്യാലയം

പ്രശസ്തരായ നിരവധി പേർ  ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്
പ്രശസ്ത സിനിമാതാരം ശ്രീ സത്യൻ, ശ്രീ ബിച്ചു തിരുമല, ശ്രീ കെ ജി പരമേശ്വരൻ നായർ, അമേരിക്കയിൽ ഡോക്ടറായ ശ്രീ മാക്സ് വെൽ എന്നിവരൊക്കെ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്